Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    • ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    • കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പാനമ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ മുങ്ങി. 1,700 ടൺ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ‘എം.വി ഓഷ്യൻ-വിന്നർ’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 20-ന് രാത്രി 10.30 ഓടെയാണ് കപ്പൽ ഒഡീഷയിലെ പാരദീപ് പോർട്ടിൽ നിന്ന് യാത്ര തിരിച്ചത്.

    20 ചൈനീസ് പൗരന്മാരും 3 മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശ് പൗരനുമടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് 11.48-ഓടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ശ്രീ വിജയ പുരത്തെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്ററിന് സന്ദേശം ലഭിച്ചു. കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന ‘വിക്ടറി സ്റ്റാർ ഗ്രൂപ്പ്’ ആണ് തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സഹായം അഭ്യർത്ഥിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ ‘വരദ്’, ‘അൻമോൽ’ എന്നീ കപ്പലുകൾ തെരച്ചിലിനായി അയച്ചിട്ടുണ്ട്. ഇതിനുപുറമെ, രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി ശ്രീ വിജയ പുരത്തുനിന്ന് ‘വിജിത്’ എന്ന മൂന്നാമത്തെ കപ്പലും വിന്യസിച്ചു.

    ജീവനക്കാരിൽ എത്രപേരെ രക്ഷപ്പെടുത്താനായി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Panama Ship
    Latest News
    ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    22/08/2026
    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    22/08/2026
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    22/08/2026
    കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.