റിയാദ് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 80 മത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി തല പ്രബന്ധ രചന മല്‍സരം നടത്തുന്നു. ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ഭാവിയുടെ കരങ്ങള്‍ പുതിയ ലോകം പണിയാന്‍, പുതിയ ചിന്തകള്‍’ എന്ന വിഷയത്തിലും പ്രവാസികളായ മലയാളികള്‍ക്ക് ‘അവകാശസമരം: ജനാധിപത്യത്തിന്റെ ജീവവായു’ എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രചനകള്‍ മലയാളത്തില്‍ തയ്യാറാക്കി ഓഗസ്റ്റ് 30 നു മുന്‍പായി ്‌ല[email protected] എന്ന ഇമെയില്‍ വിലാസത്തിലോ 053 620 8509, 056 936 5780 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കേണ്ടതാണ്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത് ആവരുത്.1500 വാക്കുകളില്‍ കവിയരുത്.
റിയാദിലെ സാമൂഹിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന പാനല്‍ കണ്ടെത്തുന്ന വിജയികള്‍ക്ക് പി എം എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികളായ യാസിര്‍ അലി കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, വേണുഗോപാല്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു.
റിയാദ് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 80 മത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി തല പ്രബന്ധ രചന മല്‍സരം നടത്തുന്നു. ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ഭാവിയുടെ കരങ്ങള്‍ പുതിയ ലോകം പണിയാന്‍, പുതിയ ചിന്തകള്‍’ എന്ന വിഷയത്തിലും പ്രവാസികളായ മലയാളികള്‍ക്ക് ‘അവകാശസമരം: ജനാധിപത്യത്തിന്റെ ജീവവായു’ എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രചനകള്‍ മലയാളത്തില്‍ തയ്യാറാക്കി ഓഗസ്റ്റ് 30 നു മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 053 620 8509, 056 936 5780 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കേണ്ടതാണ്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത് ആവരുത്.1500 വാക്കുകളില്‍ കവിയരുത്.
റിയാദിലെ സാമൂഹിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന പാനല്‍ കണ്ടെത്തുന്ന വിജയികള്‍ക്ക് പി എം എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികളായ യാസിര്‍ അലി കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, വേണുഗോപാല്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു.







