Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    • നിർണായക ധാതുമേഖലയിൽ കേരളത്തിന് മികച്ച സാധ്യതകൾ; ഭുവനേശ്വറിലെ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ കേരള മാധ്യമസംഘം സന്ദർശിച്ചു
    • പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃനിര കൂടുതൽ സജ്ജരാകണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
    • ഇറാൻ ഭീകരവാദത്തിന്റെ ഇര, ആർക്കു മുന്നിലും മുട്ടുമടക്കില്ല: പെസെഷ്കിയാൻ
    • സൗദി ദേശീയദിനം: മക്കയിൽ 96 കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ ലോകകപ്പ്; അൾജീരിയയോട് പരാജയപ്പെട്ട് അരങ്ങേറ്റ ലോകകപ്പിൽ നിന്ന് ജോർദാൻ പുറത്ത്‌

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്23/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജോർദാനിനെതിരെ അൾജീരിയയുടെ ആദ്യ ഗോൾ നേടുന്ന നാദിർ ബെൻബുവാലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    സാന്താ ക്ലാര: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ജോർദാന്റെ അരങ്ങേറ്റ ലോകകപ്പ് പോരാട്ടം അവസാനിച്ചു. ഈ തോൽവിയോടെ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ജോർദാൻ ഒഫീഷ്യലായി ടൂർണമെന്റിൽ നിന്ന് പുറത്തായി. മറുഭാഗത്ത് ഈ തകർപ്പൻ വിജയത്തോടെ അൾജീരിയ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു.

    സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അൾജീരിയയുടെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ നിസാർ അൽ റഷദാനിലൂടെ ജോർദാനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മെനഞ്ഞ അൾജീരിയ കോർണറുകളിലൂടെയാണ് തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്. 69-ാം മിനിറ്റിൽ റിയാദ് മഹ്‌റെസിന്റെ അസിസ്റ്റിൽ നാദിർ ബെൻബുവാലിയും, 82-ാം മിനിറ്റിൽ അമീൻ ഗൗരിയും അൾജീരിയയ്ക്കായി ലക്ഷ്യം കണ്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി അൾജീരിയ ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അൾജീരിയയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും, മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിക്കാതെ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സുരക്ഷിതമായി റൗണ്ട് 32 ഉറപ്പാക്കണമെങ്കിൽ അടുത്ത മത്സരത്തിൽ ഓസ്ട്രിയക്കെതിരെ അൾജീരിയയ്ക്ക് വിജയം അനിവാര്യമാണ്. നിലവിൽ രണ്ട് മത്സരങ്ങളും വിജയിച്ച അർജന്റീനയാണ് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത്. ഒപ്പമുള്ള ഓസ്ട്രിയയ്ക്കും 3 പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ അൾജീരിയയ്ക്ക് മുന്നിൽ രണ്ടാമതായി തുടരുന്നു. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ജോർദാന് ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും അടുത്ത റൗണ്ട് പ്രതീക്ഷകൾ പൂർണ്ണമായി അവസാനിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    23/09/2026
    നിർണായക ധാതുമേഖലയിൽ കേരളത്തിന് മികച്ച സാധ്യതകൾ; ഭുവനേശ്വറിലെ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ കേരള മാധ്യമസംഘം സന്ദർശിച്ചു
    23/09/2026
    പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃനിര കൂടുതൽ സജ്ജരാകണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
    23/09/2026
    ഇറാൻ ഭീകരവാദത്തിന്റെ ഇര, ആർക്കു മുന്നിലും മുട്ടുമടക്കില്ല: പെസെഷ്കിയാൻ
    23/09/2026
    സൗദി ദേശീയദിനം: മക്കയിൽ 96 കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്തു
    23/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version