Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 12
    Breaking:
    • ലോകകപ്പ് ഫുട്ബോൾ: കൊറിയൻ തിരിച്ചുവരവ്, ചെക്ക് റിപ്പബ്ലിക്കിനെ തകർത്തു
    • സൗദിയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 1,465 കോടി റിയാല്‍
    • ഇറാനുമായി ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെക്കുമെന്ന് ട്രംപ്, ഇറാനെതിരായ ആക്രമണം റദ്ദാക്കി
    • ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; കിന്യോനെസിനും ജിമെനെസിനും ഗോൾ
    • ഇറാനെതിരായ മിസൈലാക്രമണം റദ്ദാക്കിയെന്ന് ട്രംപ്; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് അവകാശവാദം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    2026 ലോകകപ്പ് ഫൈനൽ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ട്രംപ്

    പിപി ചെറിയാൻBy പിപി ചെറിയാൻ24/08/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    World Cup 2026
    ചിത്രം- സ്പെഷ്യൽ അറേഞ്ച്മെൻ്റ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ– 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സന്ദർശിച്ചപ്പോഴാണ് പ്രഖ്യാപനം. ഡിസംബർ 5-ന് കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടക്കുക. 48 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

    2026ലെ ഫുഡ്‌ബോൾ ലോകകപ്പ് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (യു.എസ്, കാനഡ, മെക്‌സിക്കോ) ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മത്സരിക്കുന്ന ആദ്യ ലോകകപ്പും ഇതായിരിക്കും. വളരെ സുരക്ഷിതമായ ലോകകപ്പായിരിക്കുമെന്ന് ട്രംപ് ഇൻഫാന്റിയോട് പറഞ്ഞു. വാഷിങ്ടൺ ഡിസിയെ മനോഹരമാക്കാനുള്ള പദ്ധതികളെ കുറിച്ചും ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രഖ്യാപനത്തിനിടയിൽ സൂചിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Fifa Final Draw washington World cup 2026
    Latest News
    ലോകകപ്പ് ഫുട്ബോൾ: കൊറിയൻ തിരിച്ചുവരവ്, ചെക്ക് റിപ്പബ്ലിക്കിനെ തകർത്തു
    12/06/2026
    സൗദിയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 1,465 കോടി റിയാല്‍
    12/06/2026
    ഇറാനുമായി ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെക്കുമെന്ന് ട്രംപ്, ഇറാനെതിരായ ആക്രമണം റദ്ദാക്കി
    12/06/2026
    ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; കിന്യോനെസിനും ജിമെനെസിനും ഗോൾ
    12/06/2026
    ഇറാനെതിരായ മിസൈലാക്രമണം റദ്ദാക്കിയെന്ന് ട്രംപ്; ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് അവകാശവാദം
    12/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.