Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    • സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    • ആറ് ഫലസ്തീന്‍ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് നെതന്യാഹു
    • 2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാന്റെ പരിശീലകനായി ഫാബിയോ കന്നവാരോ ചുമതലയേറ്റു
    • മൊബൈലിന് അടിമയായോ? ഡിജിറ്റൽ ആസക്തി മറികടക്കാൻ കേരള പൊലീസിന്‍റെ ഡി-ഡാഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സാങ്കേതിക തകരാര്‍: എഫ്-35 ബി യുദ്ധവിമാനത്തിന് ജപ്പാനിലും അടിയന്തര ലാന്‍ഡിംഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാഗോഷിമ: തിരുവനന്തപുരത്തിന് പിന്നാലെ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35ബി യുദ്ധവിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടതിനാല്‍ ചില വിമാനങ്ങള്‍ വൈകി. രാവിലെ 11.30 ഓടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിമാനം പരിശോധനയ്ക്കായി മാറ്റി.

    ജൂണ്‍ 14-ന്, എഫ്-35ബി വിമാനം ഹൈഡ്രോളിക് തകരാര്‍ മൂലം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. അഞ്ച് ആഴ്ചയോളം കേരളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം പിന്നീട് വിദഗ്ദരെത്തി സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമാണ് തിരിച്ചുപോയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച അത്യാധുനിക 5-ാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമാണ് എഫ്-35ബി. യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഇത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    F-35B emergency landing Kagoshima Airport incident Royal Air Force technical fault UK
    Latest News
    ഖത്തർ-ഇന്ത്യ ബിസിനസ് കൗൺസിൽ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ധാരണ
    07/10/2025
    സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎച്ച് അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു
    07/10/2025
    ആറ് ഫലസ്തീന്‍ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് നെതന്യാഹു
    07/10/2025
    2026 ലോകകപ്പിൽ ഉസ്ബെക്കിസ്ഥാന്റെ പരിശീലകനായി ഫാബിയോ കന്നവാരോ ചുമതലയേറ്റു
    07/10/2025
    മൊബൈലിന് അടിമയായോ? ഡിജിറ്റൽ ആസക്തി മറികടക്കാൻ കേരള പൊലീസിന്‍റെ ഡി-ഡാഡ്
    07/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.