Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • സിറിയയുടെ പുനർനിർമാണത്തിന് 50,000 കോടി ഡോളർ വേണ്ടിവരും
    • റിയാദ്-ദോഹ അതിവേഗ ട്രെയിൻ: സൗദിയും ഖത്തറും കരാർ ഒപ്പുവെച്ചു; യാത്രാസമയം രണ്ട് മണിക്കൂറായി കുറയും
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • കെ.എം.സി.സി പ്രവർത്തകനായ യുവാവ് മക്കയിലെ ഹറമിൽ നിര്യാതനായി
    • മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സിറിയയുടെ പുനർനിർമാണത്തിന് 50,000 കോടി ഡോളർ വേണ്ടിവരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    syria
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനർനിർമ്മാണത്തിന് 50,000 കോടി ഡോളർ വരെ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി സിറിയൻ തദ്ദേശ സ്വയംഭരണ ഉപമന്ത്രി ദാഫിർ അൽഉമർ പ്രസ്താവിച്ചു. പുനർനിർമാണത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കുമെന്നും മുമ്പത്തേക്കാൾ മികച്ച അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സിറിയയുടെ പുനർനിർമ്മാണച്ചെലവിന്റെ കണക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില കണക്കുകൾ 30,000 കോടി ഡോളർ വേണ്ടിവരുമെന്ന് പറയുന്നു. മറ്റുചില കണക്കുകൾ പുനർനിർമാണത്തിന് ഏകദേശം 50,000 കോടി ഡോളർ ആവശ്യമായി വരുമെന്ന് പറയുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗര പുനർനിർമ്മാണം പൊതുവെ വേഗതത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ദാഫിർ അൽ ഉമർ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനുള്ള ചെലവ് മാത്രം 10,000 കോടി ഡോളറിലെത്തും. ഈ വലിയ കണക്കുകൾ നിക്ഷേപകർക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അവസരമാണ്. സിറിയ വിവിധ പുനർനിർമ്മാണ മേഖലകളിൽ ധാരാളം അവസരങ്ങളുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ്. പുനർനിർമ്മാണ പദ്ധതികളിൽ പ്രാഥമികമായി റോഡുകൾ, വൈദ്യുതി, വെള്ളം, ആശയവിനിമയം എന്നിവക്ക് മുൻഗണന നൽകും. തുടർന്ന് ദമാസ്‌കസ് ഗ്രാമപ്രദേശങ്ങൾ, അലപ്പോ, ഇദ്‌ലിബ്, ഹമ, ഹുംസ് എന്നിവിടങ്ങളിൽ ബോംബാക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ദാഫിർ അൽഉമർ സൂചിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Rebuild Syria
    Latest News
    സിറിയയുടെ പുനർനിർമാണത്തിന് 50,000 കോടി ഡോളർ വേണ്ടിവരും
    10/02/2026
    റിയാദ്-ദോഹ അതിവേഗ ട്രെയിൻ: സൗദിയും ഖത്തറും കരാർ ഒപ്പുവെച്ചു; യാത്രാസമയം രണ്ട് മണിക്കൂറായി കുറയും
    10/02/2026
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    10/02/2026
    കെ.എം.സി.സി പ്രവർത്തകനായ യുവാവ് മക്കയിലെ ഹറമിൽ നിര്യാതനായി
    10/02/2026
    മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.