Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു
    • ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി; റിയാദ് കെഎംസിസി നാല് കുടുംബങ്ങള്‍ക്ക് 40 ലക്ഷം വിതരണം ചെയ്തു
    • ഓണ്‍ലൈന്‍ ചൂതാട്ടം; കുവൈത്തില്‍ ഒമ്പതു പേര്‍ക്ക് ഏഴു വര്‍ഷം തടവ്
    • ശസ്ത്രക്രിയക്കായി ടാന്‍സാനിയയില്‍ നിന്ന് രണ്ടു സയാമിസ് ഇരട്ടകള്‍ കൂടി സൗദിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിലെ കുരുന്നുകൾക്ക് ചികിത്സ നൽകാൻ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബെെൽ ക്ലിനിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/11/2025 World Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചിരുന്ന കാര്‍ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമില്‍ മൊബൈല്‍ ക്ലിനിക്കാക്കി മാറ്റാനുള്ള ജോലികള്‍ നടത്തുന്ന ലസ്തീന്‍കാരന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസ മുനമ്പിലെ പലസ്തീൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിനായി ഫ്രാൻസിസ് മാർപാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈൽ ക്ലിനിക്കായി മാറ്റി. 2014 ബെത്ലഹേം സന്ദർശന വേളയിൽ മാർപാപ്പ ഉപയോഗിച്ച പരിഷ്കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോൾ മൊബൈൽ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാർപാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈൽ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേൽനോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റർ ഡട്ടൺ ബെത്ലഹേമിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

    മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു. എന്നാല്‍, യുദ്ധബാധിത പ്രദേശത്ത് വാഹനം എപ്പോള്‍ പ്രവേശിക്കുമെന്ന് വ്യക്തമല്ല. എത്രയും വേഗം മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമമെന്ന് അലിസ്റ്റര്‍ ഡട്ടണ്‍ പറഞ്ഞു.ഗാസ യുദ്ധത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് സംസാരിച്ചിരുന്നു. ജനുവരിയില്‍, അവിടത്തെ മാനുഷിക സാഹചര്യത്തെ ‘ലജ്ജാകരം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച മാർപാപ്പ, പലസ്തീൻ പോരാളികൾ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അവരുടെ ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. വിശുദ്ധ നാട്ടിലെയും, പ്രത്യേകിച്ച് ഗാസയിലെയും ജനങ്ങളോട് മാർപാപ്പയ്ക്ക് വലിയ സ്നേഹമുണ്ടായിരുന്നുവെന്നും ഫാദർ ഇബ്രാഹിം ഫൽത്തസ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    charity Francis Marpapa Gaza Mobile Clinic
    Latest News
    തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു
    28/01/2026
    ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    27/01/2026
    കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതി; റിയാദ് കെഎംസിസി നാല് കുടുംബങ്ങള്‍ക്ക് 40 ലക്ഷം വിതരണം ചെയ്തു
    27/01/2026
    ഓണ്‍ലൈന്‍ ചൂതാട്ടം; കുവൈത്തില്‍ ഒമ്പതു പേര്‍ക്ക് ഏഴു വര്‍ഷം തടവ്
    27/01/2026
    ശസ്ത്രക്രിയക്കായി ടാന്‍സാനിയയില്‍ നിന്ന് രണ്ടു സയാമിസ് ഇരട്ടകള്‍ കൂടി സൗദിയില്‍
    27/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version