റാമല്ല – ഗാസയില്‍ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ്, പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് രാഷ്ട്രത്തിലേക്ക് മാറുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ താല്‍ക്കാലിക ഭരണഘടന തയാറാക്കും.
ദ്വിരാഷ്ട്ര പരിഹാരത്തില്‍ പ്രതിജ്ഞാബദ്ധമല്ലാത്ത ഏതൊരു പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഞങ്ങള്‍ തടയും.
നിലവിലെ ഘട്ടം നിര്‍ണായകമാണ്. അതിന് ഐക്യം ആവശ്യമാണ് – ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group