ഗാസയിൽ ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതായി യു.എന്‍ വിദഗ്ധര്‍.
ജറൂസലമിന് കിഴക്കുള്ള അല്‍സഈം, അല്‍ഈസാവിയ എന്നീ ഗ്രാമങ്ങളില്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു




