Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    • ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    • ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    • വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്‌മുഖിന് കിരീടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    പഹല്‍ഗാം ഭീകരാക്രമണം; നിഷ്പക്ഷവും സുതാര്യവുമായ അന്യേഷണത്തിന് തയാറെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Shahabas Shareef
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്‌ലാമാബാദ്– പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നടപടിക്ക് പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ അന്യേഷണത്തിന് തയാറെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്. സമാധാനത്തിനാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നതെന്നും എന്നാല്‍ രാജ്യം എന്തിനെയും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ആദ്യമായാണ് ശഹബാസ് ശരീഫ് പ്രതികരിക്കുന്നത്.

    ആകമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെതിരെ പാകിസ്ഥാനിലെ മന്ത്രിമാരടക്കം രംഗത്ത് വന്നതിന് ശേഷമാണ് ശഹബാസ് ശരീഫിന്റെ പ്രതികരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. ”തെളിവില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ സമാധാത്തിനാണ് മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന്റെയും ഒരുമയും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല ” ശഹബാസ് ശരീഫ് പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തുന്ന അന്യേഷണവുമായി സഹകരിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞതിന് പിന്നാലെയാണ് ശരീഫിന്റെ പ്രതികരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രില്‍ 22 ചൊവ്വാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടതിയത്. ഭീകരതക്ക് മറുപടിയായി പാകിസ്ഥാനുമായുള്ള നടയതന്ത്ര ബന്ധത്തില്‍ ഇന്ത്യ പിന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. സിന്ധു നദീജലകരാര്‍ മരവിപ്പിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരി അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോയിന്റ് അടച്ച് പൂട്ടി. ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ പിന്തുണക്കുന്ന പാകിസ്ഥാനോട് ദയകാണിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Kashmir terror attack Pahalgam terror attack Pakistan Shahaba shareef
    Latest News
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025
    അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    28/07/2025
    ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    28/07/2025
    ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    28/07/2025
    വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്‌മുഖിന് കിരീടം
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version