ഗാസ – ഗാസ യുദ്ധം പുനരാരംഭിച്ച ഇസ്രായില്‍ ഇന്ന് പുലര്‍ച്ചെ ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 ഫലസ്തീനികള്‍…
മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു