അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകളുടെ വിധി വ്യക്തമല്ലെങ്കിലും, ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇസ്ലാമാബാദിലെത്തി പാകിസ്ഥാന് വിദേശ മന്ത്രി ഇസ്ഹാഖ് ദാറുമായും സൈനിക മേധാവി ആസിം മുനീറുമായും കൂടിക്കാഴ്ച നടത്തി.
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന് യുവാവ് മരിച്ചതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.




