കഴിഞ്ഞ മാസം ഇസ്രായിൽ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ തിരിച്ചടി ജൂൺ 24 ന് ആയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം സൈനിക ടാങ്കിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഗൾഫിലുടനീളമുള്ള തീവ്രമായ സംയുക്ത ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് യുഎഇയും കുവൈത്തും സംയുക്തമായി നടത്തിയ ഈ മയക്കുമരുന്ന് വേട്ട.