എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇറാന് വനിതാ ദേശീയ ഫുട്ബോള്‍ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്ട്രേലിയ അഭയം നല്‍കിയതായി ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് വ്യക്തമാക്കി
ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ന്യായീകരിക്കാത്ത ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇറാനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച് പോയിന്റ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു.




