ഗാസ സിറ്റി സൈനിക നിയന്ത്രണത്തിലാക്കാനുള്ള ഇസ്രായേൽ പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിതമായി ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) പ്രസിഡന്റ് മിർജാന സ്പോളിജാറിക് വ്യക്തമാക്കി.
ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിനോട് സഹകരിച്ചെന്ന സംശയത്തിൽ എട്ട് പേരെ ഇറാൻ അറസ്റ്റ് ചെയ്തു.