ഈജിപ്ത്, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.
ഗാസയിൽ പത്തു ലക്ഷത്തിലേറെ ആളുകൾക്ക് അടിയന്തിരമായി താമസ സഹായം ആവശ്യമാണെന്ന് യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു.




