അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഗാസയിലെ ഇസ്രായേൽ വംശഹത്യയിൽ ഉപയോഗിക്കപ്പെടുന്നതിനാൽ കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച സന്‍ആയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികള്‍ അറിയിച്ചു.