ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയ ആള്‍ക്കൂട്ടം ഇസ്രായിൽ കമ്പനികളെന്ന് ആരോപിച്ച് അന്താരാഷ്ട്യ ബ്രാന്‍ഡ് ഔട്ട്ലെറ്റുകൾ നശിപ്പിച്ചു
യു.എസിലെ വിദേശ വിദ്യാര്‍ഥികൾ പഠനാനന്തര ജോലിഅവസരമായി അനുവദിച്ചിരുന്ന ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്(ഒ.പി.ടി) വിസാപദ്ധതി അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ.