പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകയായ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെ പുറത്താക്കാന്‍ ഇസ്രായില്‍ മന്ത്രിസഭ തിങ്കളാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്തു.
ഇന്നു പുലര്‍ച്ചെ മധ്യഇസ്രായിലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. യെമനിലെ ഹൂത്തികള്‍ മധ്യഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.