ഇന്ന് പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ മിസൈൽ ലക്ഷ്യം തെറ്റി തകർന്നുവീണു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ പതിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ സംഘർഷം തുടങ്ങിയതിനുശേഷം ഇറാൻ ആക്രമണങ്ങൾ തടയാൻ ശ്രമിക്കവെ ഇസ്രായേലിനുള്ളിൽ ഇന്റർസെപ്റ്റർ മിസൈൽ തകരുന്ന രണ്ടാമത്തെ സംഭവമാണിത്.

Read More

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് വിവിധ രാജ്യക്കാരായ 47 വിദേശ യുവതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Read More