Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    • ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    • വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പെ എത്തണമെന്ന നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം
    • ധര്‍മടം മണ്ഡലം കെ.എം.സി.സി ‘മവദ്ദ’ മദ്‌റസ ഫെസ്റ്റിന് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    മാ​ര്‍​ക്ക് കാ​ര്‍​ണി കാ​ന​ഡ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി

    DeskBy Desk10/03/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒ​ട്ടാ​വ: മാ​ര്‍​ക്ക് കാ​ര്‍​ണി കാ​ന​ഡ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​കും. ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ല്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ധ​ന​മ​ന്ത്രി ക്രി​സ്റ്റ്യ ഫ്രീ​ലാ​ന്‍​ഡി​നെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് കാ​ര്‍​ണി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​കു​ന്ന​ത്.

    ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​യി​ലെ 86 ശ​ത​മാ​ന​ത്തോ​ളം പേ​രും കാ​ര്‍​ണി​യെ പി​ന്തു​ണ​ച്ചു. കാ​ര്യ​മാ​യ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത 59കാ​ര​നാ​യ കാ​ര്‍​ണി ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ന്‍റെ​യും ബാ​ങ്ക് ഓ​ഫ് കാ​ന​ഡ​യു​ടെ​യും മു​ന്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാ​പാ​ര രം​ഗ​ത്ത് കാ​ന​ഡ -അ​മേ​രി​ക്ക ത​ര്‍​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​ത്ത ട്രം​പ് വി​മ​ര്‍​ശ​ക​ന്‍ കൂ​ടി​യാ​യ കാ​ര്‍​ണി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025
    ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    09/05/2025
    ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    09/05/2025
    വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പെ എത്തണമെന്ന നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം
    09/05/2025
    ധര്‍മടം മണ്ഡലം കെ.എം.സി.സി ‘മവദ്ദ’ മദ്‌റസ ഫെസ്റ്റിന് തുടക്കമായി
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.