ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഞായറാഴ്ച ഗാസയിലുടനീളം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 45 പേര് കൊല്ലപ്പെട്ടെന്ന് ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും ആശുപത്രികളും അറിയിച്ചു.



