കഴിഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്
ഇസ്രായിൽ സൈന്യം മുന്നറിയിപ്പില്ലാതെ വെടിവെക്കുന്നത് പതിവായതോടെ ഐക്യരാഷ്ട്ര സഭയടക്കം അന്വേഷണം ആരംഭിച്ചിരുന്നു. 19 തവണയാണ് ഇത്തരം വെടിവെപ്പുകൾ ഉണ്ടായതെന്ന് ഹാരറ്റ്‌സ് പറയുന്നു.