ദക്ഷിണ ഗാസയിലെ റഫയില്‍ ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്



