Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 14
    Breaking:
    • പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    • ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    • സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഗാസയില്‍ സൗഹൃദ വെടിവെപ്പില്‍ ഇസ്രായില്‍ സൈനികന്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/02/2026 Israel Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈനികര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള ഓപ്പറേഷനുകള്‍ക്കിടെ ഭീഷണിയായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് സൗഹൃദ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. പാരാട്രൂപ്പേഴ്സ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചിരുന്ന 21 കാരനായ ഫസ്റ്റ് സര്‍ജന്റ് അഫ്രി യാഫിയാണ് കൊല്ലപ്പെട്ടത്.അതിര്‍ത്തിക്കടുത്തുള്ള ബഫര്‍ സോണില്‍ ഖാന്‍ യൂനിസിന് കിഴക്ക് രാത്രിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനായി എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന ഇസ്രായില്‍ സൈനികരാണ് യാഫിക്ക് നേരെ നിറയൊഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

    2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇസ്രായിലി സൈനികനാണ് യാഫി. 2023 ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം 925 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇസ്രായിലില്‍ ആകെ മരണസംഖ്യ 2,013 ആയതായും സൈന്യം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel israeli militery
    Latest News
    പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    13/04/2026
    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    13/04/2026
    ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    13/04/2026
    സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    13/04/2026
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version