Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 3
    Breaking:
    • ഗാസയില്‍ പട്ടിണി മൂലം ആറു പേര്‍ കൂടി മരണപ്പെട്ടു
    • സൗദി സൂപ്പര്‍ കപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍; സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലിനെ പുറത്താക്കി
    • സൗദിയിൽ ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തി
    • ബ്രിട്ടൻ വിദേശ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പ്: ‘വിസ കഴിഞ്ഞാൽ രാജ്യത്ത് തുടരരുത്’
    • ജൂലൈ മാസത്തില്‍ സൗദി വിമാന കമ്പനികള്‍ക്കെതിരെ ലഭിച്ചത് 1,974 പരാതികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ ആക്രമണം അഴിച്ചു വിട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായില്‍

    ഡെസ്‌ക്By ഡെസ്‌ക്13/04/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Relationship between the Israel and the Iran. Two flags of countries on background. 3D rendered illustration.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറുസലേം- ഇറാന്‍ ആക്രമണം അഴിച്ചു വിട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായില്‍. ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ഇസ്രായിലിന്റെ സഹായത്തിനെത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. ഇറാന്‍ വിട്ടുപോകണമെന്ന് ജര്‍മനി, റഷ്യ ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. മേഖലയില്‍ യാത്ര ചെയ്യുന്ന പൗരര്‍ക്ക് ഇന്ത്യയും ജാഗ്രതാ നിര്‍ദേശം നല്‍കി.

    ഈ മാസം ആദ്യം ഡമാസ്‌കസിലെ ഇറാന്‍ എംബസി ബോംബാക്രമണത്തില്‍ തകര്‍ക്കുകയും ഏഴ് ഉന്നത ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തതിന് ശിക്ഷ നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ മുന്നറിയിപ്പില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ ഇസ്രയേലിന്റെ ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ മുന്നോട്ട് പോവരുതെന്ന മുന്നറിയിപ്പ് ആവര്‍ത്തിക്കുകയാണ് അമേരിക്ക. ഇസ്രായേലിനെ സംരക്ഷിക്കാന്‍ യു എസ് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇറാന് വിജയിക്കാനാകില്ലെന്നും പറഞ്ഞു. 100ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെട്ട വന്‍ ആക്രമണമാണ് ഇറാന്‍ നടത്താനിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    If iran attack Israel Retaliate Waring iran
    Latest News
    ഗാസയില്‍ പട്ടിണി മൂലം ആറു പേര്‍ കൂടി മരണപ്പെട്ടു
    03/09/2025
    സൗദി സൂപ്പര്‍ കപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍; സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലിനെ പുറത്താക്കി
    03/09/2025
    സൗദിയിൽ ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തി
    03/09/2025
    ബ്രിട്ടൻ വിദേശ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പ്: ‘വിസ കഴിഞ്ഞാൽ രാജ്യത്ത് തുടരരുത്’
    03/09/2025
    ജൂലൈ മാസത്തില്‍ സൗദി വിമാന കമ്പനികള്‍ക്കെതിരെ ലഭിച്ചത് 1,974 പരാതികള്‍
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.