Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    • വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    • കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    • ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    • കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ. മനുഷ്യാവകാശ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഇസ്രായേൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജനീവ – ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന കമ്മിറ്റി പിരിച്ചുവിടണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോട് ഇസ്രായില്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര കമ്മിറ്റി ഇസ്രായിലിനെതിരെ വിവേചനം കാണിക്കുന്നതായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അയച്ച കത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനിയേല്‍ മെറോണ്‍ പറഞ്ഞു.

    2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഗാസ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായില്‍ സൈന്യത്തിന്റെ നടപടികളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നിയുക്ത കമ്മിറ്റിയുടെ കണ്ടെത്തലുകളെ ഇസ്രായില്‍ പതിവായി വിമര്‍ശിക്കുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പോലുള്ള കോടതികളിലെ വിചാരണക്ക് മുമ്പുള്ള പ്രാഥമിക അന്വേഷണങ്ങളില്‍ ഉപയോഗിക്കുന്നതിന് കമ്മിറ്റിക്ക് തെളിവുകള്‍ നല്‍കാന്‍ കഴിയും. ഇസ്രായിലും ഹമാസും തമ്മിലുള്ള മുന്‍കാല പോരാട്ടങ്ങള്‍ക്കിടെ 2021 മെയ് മാസത്തിലാണ് ഫലസ്തീനിലെ മനുഷ്യാവകാശ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക കമ്മിറ്റി സ്ഥാപിച്ചത്.


    യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അന്വേഷണ കമ്മിറ്റി, അതിന്റെ ചുമതലയിലും അംഗങ്ങളുടെ പ്രവര്‍ത്തനത്തിലും ഇസ്രായിലിനെതിരെയുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അയച്ച കത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇസ്രായില്‍ അംബാസഡര്‍ പറഞ്ഞു. കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ഗ് ലോബറിന് കത്ത് ലഭിച്ചെങ്കിലും കമ്മിറ്റി നിര്‍ത്തലാക്കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്ന് കൗണ്‍സില്‍ വക്താവ് പാസ്‌കല്‍ സീം പറഞ്ഞു. ഇക്കാര്യത്തില്‍ കൗണ്‍സിലിലെ 47 അംഗങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും പാസ്‌കല്‍ സീം കൂട്ടിച്ചേര്‍ത്തു.

    ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയതായി മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പക്ഷപാതപരവും സെമിറ്റിക് വിരുദ്ധവുമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. ഫെബ്രുവരിയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് ഇസ്രായില്‍ പിന്മാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    human rights violations Israel Palestine UN Human Rights Council
    Latest News
    മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    18/07/2025
    വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    18/07/2025
    കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    18/07/2025
    ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    18/07/2025
    കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.