Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    • ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2026 Iran Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുഷെഹർ– പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ബുഷെഹർ ആണവനിലയം കടുത്ത സുരക്ഷാ ഭീഷണിയിലാണെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷനായ റൊസാറ്റം മുന്നറിയിപ്പ് നൽകി. നിലയത്തിന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് റൊസാറ്റം മേധാവി അലക്സി ലിഖാചേവ് അറിയിച്ചു. ​ആണവനിലയത്തെ നിലവിൽ നേരിട്ട് ലക്ഷ്യം വെച്ചിട്ടില്ലെങ്കിലും പരിസരപ്രദേശങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ സഹായത്തോടെ ഇറാനിലെ തുറമുഖ നഗരമായ ബുഷെഹറിലാണ് ഈ ആണവനിലയം നിർമ്മിച്ചിരിക്കുന്നത്.
    ​
    ​സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ശനിയാഴ്ചയോടെ നൂറോളം പേരെ റഷ്യ അവിടെനിന്നും ഒഴിപ്പിച്ചിരുന്നു. ഇതിൽ ജീവനക്കാരുടെ കുട്ടികളും അത്യാവശ്യമല്ലാത്ത സ്റ്റാഫുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ നിലയത്തിന്റെ പ്രവർത്തനത്തിനായി പ്രധാന ജീവനക്കാർ ഇപ്പോഴും അവിടെ തുടരുകയാണ്. സാഹചര്യം അനുകൂലമായാൽ അടുത്ത ഘട്ടമായി 150 മുതൽ 200 വരെ ആളുകളെ കൂടി ഉടൻ ഒഴിപ്പിക്കുമെന്നും ലിഖാച്ചേവ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict russian nuclear power plant
    Latest News
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    03/03/2026
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    03/03/2026
    ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.