ഇസ്രായിലില്‍ റിഫൈനറിക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ എണ്ണ റിഫൈനറിക്കു നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് ഇസ്രായിലി ആര്‍മി റേഡിയോ അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു




