Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    • മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    • ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    • ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2026 Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഖാദര്‍ ക്ലാസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് മേഖലയിലെ ജലാതിര്‍ത്തിയില്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ തീരത്ത് നിന്ന് വിമാനവാഹിനിക്കപ്പലിലേക്ക് നിരവധി മിസൈലുകള്‍ വിക്ഷേപിച്ചതിൽ ചിലത് ലക്ഷ്യത്തിലെത്തി. ആക്രമണം യുദ്ധക്കപ്പലിനെ ഗതി മാറ്റാന്‍ നിര്‍ബന്ധിതമാക്കിയതായും ഇറാന്‍ സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വരും കാലയളവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ ഷഹ്റാം ഇറാനി വ്യക്തമാക്കി. ഈ വിമാനവാഹിനിക്കപ്പലിന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുതാപരമായ കപ്പല്‍പ്പട നമ്മുടെ മിസൈല്‍ സംവിധാനങ്ങളുടെ പരിധിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ഇറാന്‍ നാവികസേനയുടെ ശക്തമായ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമായി മാറും എന്നും ഷഹ്‌റാം ഇറാനി പറഞ്ഞു. സംഭവത്തെ കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict us ship
    Latest News
    അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    25/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    25/03/2026
    മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    25/03/2026
    ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    25/03/2026
    ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version