Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത

    ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് രാത്രി 9 മണി മുതൽ 9:30 വരെ ഇൻറെർനെറ്റ ഉപയോഗിക്കാതിരിക്കുന്നതാണ് ഗസ്സക്കായുള്ള ഡിജിറ്റൽ നിശബ്ദത കൊണ്ട് അർത്ഥമാക്കുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 World Articles Gaza Palestine 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    silence for gaza
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൈലൻസ് ഫോർ ​ഗസ്സ എന്ന ആ​ഗോള സംഘടനയുടെ നേതൃത്വത്തിൽ ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ഇന്റർനെറ്റിൽ മൗനം പാലിക്കാൻ ഒരുങ്ങി ലോകം. ​ഗസ്സയിൽ മരിച്ചു വീഴുന്ന കുരുന്നുകൾക്കായി ലോകം മുന്നിട്ടിറങ്ങും. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് 30 മിനിറ്റ് പൂർണമായി ഇന്റർനെറ്റ് വിച്ഛേദിക്കലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും പിന്തുണക്കുന്നവരും.

    വെറും 30 മിനിറ്റ് നേരം നീണ്ടു നിൽക്കുന്ന സംഘടിതമായ ഇന്റെർനെറ്റ് മൗനം അൽ​ഗോരിതങ്ങളെ തകരാറിലാക്കും എന്നാണ് സൈലൻസ് ഫോർ ​ഗസ്സയുടെ അണിയറയിലുള്ളവർ വിശ്വസിക്കുന്നത്. ​ഗസ്സക്കെതിരായുള്ള ലോകത്തിന്റെ മൗനവും നിഷ്ക്രിയത്വത്തിനെതിരായി ഒരു പൗരന് പ്രതിഷേധിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർ​ഗമാണിതെന്നും അണിയറയിലുള്ളവർ കൂട്ടിചേർക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പ്രദേശിക സമയം രാത്രി 9 മണി മുതൽ 9:30 വരെ എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കൾ പൂർണമായി ഇന്റെർനെറ്റിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പിന്നണിയിലുള്ളവർ ആവശ്യപ്പെടുന്നത്. ഈ സമ്പൂർണമായുള്ള സം​ഘടിത നിശബ്ദത അൽ​ഗോരിതങ്ങളെ തകരാറിലാക്കും. ആവശ്യമെങ്കിൽ ഫോണിൽ അലാം സെറ്റ് ചെയ്ത് കൃത്യമായ സമയത്ത് ഇന്റർനെറ്റ് വിച്ഛേദിക്കാനും കാമ്പയിൽ പ്രചാരകർ നിർദേശിക്കുന്നു. ഈ ഇടവേളയിൽ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളും സാമൂ​ഹ്യ മാധ്യമങ്ങൾ വഴി അവർ പറയുന്നുണ്ട്.

    *സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക.
    *സന്ദേശങ്ങളില്ല.
    *കമന്റുകളില്ല.
    *ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കി വക്കുക.

    അസാധാരണമായ വിധത്തിൽ ഉള്ള ഇന്റർനെറ്റ് ഉപയോ​ഗത്തെ പറ്റി സെർവറിലേക്ക് മെസ്സേജ് ചെയ്യുകയും ദൃശ്യമായ അൽ​ഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും തത്സമയ ട്രാഫിക് സ്ഥിതി വിവര കണക്കുകളെ ഇത് ബാധിക്കുകയും ചെയ്യും. അൽ​ഗോരിതങ്ങൾ തകരാറിലാകുക എന്നത് കൊണ്ട് ഇവയാണ് ഉദ്ദേശിക്കുന്നത്.

    ഒരു രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവറ്റിയെ കുറിച്ച് രാജ്യത്തിന് അറിയാൻ സാധിക്കും. പെട്ടെന്ന് ഉണ്ടാകുന്ന വൻ ഇടിവ് ശ്രദ്ധയിൽ പെടുകയും രാജ്യത്തെ ജനങ്ങൾ ​ഗാസക്ക് അനുകൂലമാണെന്നുമുള്ള വസ്തുത രാഷ്ട്ര തലവന്മാരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.

    ഇതിനെല്ലാമപ്പുറം, ചരിത്രത്തിലെ ആദ്യത്തെ തത്സമയമായി സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ നാം എന്ത് ചെയ്തു എന്നതിനെ പറ്റി ഓരോ വ്യക്തിക്കും കുറ്റബോദമില്ലാതിരിക്കാനും ഓരോ വ്യക്തിക്കും ആത്മ സംതൃപ്തി നൽകാൻ സഹായിക്കും ചേതമില്ലാത്ത ഈ പിന്തുണ അർപ്പിക്കുന്നതുവഴി സ​ഹായകമാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza internet breakdown silence for gaza
    Latest News
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025
    ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    05/07/2025
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.