കൊച്ചി – രാവിലെ ഒന്ന് കൂടി, ഉച്ചക്ക് കുറഞ്ഞു, വൈകീട്ട് വീണ്ടും കൂടിയ സ്വർണ വില 94000 കടന്നു. പവൻ 960 രൂപ കൂടിയ സ്വർണത്തിന് ഇപ്പോൾ 94,120 രൂപയാണ് വില. ഗ്രാമിന് 120 രൂപ കൂടി 11,765 രൂപയിലെത്തി.
ഇന്ന് രാവിലെ 2400 രൂപ വർധിച്ച് 94,360 രൂപയായെങ്കിലും ഉച്ചക്ക് 1200 രൂപ കുറഞ്ഞ് 93,160 രൂപയെത്തിയിരുന്നു. അതാണ് വൈകിട്ട് വീണ്ടും കൂടി 94,160 രൂപയിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group