Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    • നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല, ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചിട്ടില്ലെന്നും യു.എ.ഇ
    • റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    • 8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    • ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്റാൻ- ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇന്ന് വൈകിട്ട് മുതലാണ് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഹമ്മദ് നെജാദും ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നത്.

    പ്രചാരണം തീർത്തും തെറ്റാണെന്ന് ഇറാൻ പബ്ലിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അഹമ്മദ് നെജാദിന്റെ ഓഫിസും പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇറാനിൽ ഇസ്രായിൽ തുടരുന്ന ആക്രമണത്തിനിടെയാണ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന പ്രചാരണം വന്നത്. എക്സിലെ നിരവധി പോസ്റ്റുകളിൽ നെജാദ് കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2024 ജൂലൈയിൽ നെജാദിന് നേരെ വധശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ കാറിൽ അട്ടിമറി നടത്തി നെജാദിനെ വധിക്കാനാണ് അന്ന് ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ അട്ടിമറി ശ്രമം വിജയിച്ചില്ല. കഴിഞ്ഞ വർഷം ജൂലൈ 15ന് മുഹറം ആഘോഷത്തിൽ പങ്കെടുക്കാനായി സഞ്ജാനിലേക്ക് പോകുമ്പോഴാണ് അട്ടിമറി നീക്കം നടന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmad Nejadi Iran
    Latest News
    വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    14/05/2026
    നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല, ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചിട്ടില്ലെന്നും യു.എ.ഇ
    14/05/2026
    റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
    14/05/2026
    8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    13/05/2026
    ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.