Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    • റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • 2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2026 World Iran Market 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ഇറാന്‍ യുദ്ധത്തിന്റെ ആഘാതം മൂലം വിതരണങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ന് എണ്ണവില കുതിച്ചുയര്‍ന്നു. നിര്‍ണായകമായ ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടി. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നു. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 8 ശതമാനത്തിലധികം ഉയര്‍ന്ന് 85.12 ഡോളറിലെത്തി. 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ പ്രധാന എണ്ണ കരാറായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ബാരലിന് 7 ശതമാനത്തിലധികം ഉയര്‍ന്ന് 76.47 ഡോളറിലെത്തി.

    ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും അതിന്റെ ഫലമായി വിതരണം 20 ശതമാനം കുറയുകയും ചെയ്താല്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കവിയുമെന്ന് കൊമേഴ്സ് ബാങ്ക് പറഞ്ഞു. നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം വിതരണ പ്രശ്നങ്ങള്‍ക്കും അലൂമിനിയം ഉല്‍പ്പാദന തടസ്സങ്ങള്‍ക്കും വില പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന് ബാങ്ക് കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Crude oil price Iran iran -usa-israel conflict
    Latest News
    റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    03/03/2026
    റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    03/03/2026
    2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    03/03/2026
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version