Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    അ​ഫ്ഗാ​ൻ മി​ന്ന​ൽ​പ്ര​ള​യം; മ​ര​ണ​സം​ഖ്യ 300 ക​ട​ന്നു, നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കു​ണ്ട്. ഒ​ട്ടേ​റെ​പ്പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

    ബാ​ഗ്‌​ലാ​ൻ, ത​ക്ക​ർ പ്ര​വി​ശ്യ​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണം. ബാ​ഗ്‌​ലാ​നി​ൽ 131ഉം ​ത​ക്ക​റി​ൽ 20ഉം ​പേ​ർ മ​രി​ച്ച​താ​യി താ​ലി​ബാ​ന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൂ​ടാ​തെ, വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​ഡ​ക്‌​ഷാ​ൻ, മ​ധ്യ​മേ​ഖ​ല​യി​ലെ ഘോ​ർ, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഹെ​റാ​ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. തി​ഷ്കാ​ൻ ജി​ല്ല​യി​ൽ റോ​ഡ് ഒ​ഴു​കി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് 20,000 പേ​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു.

    ബാ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​ട്ടേ​റെ ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​യി​ര​ത്തോ​ളം വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും കൃ​ഷി​ഭൂ​മി പാ​ടേ ഒ​ഴു​കി​പ്പോ​യി. മ​ഴ ഉ​ട​ൻ ശ​മി​ക്കി​ല്ലെ​ന്നാ​ണ് അ​നു​മാ​നം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version