കാൻ: കാൻ ഫിലിം ഫെസ്റ്റിവെലിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളി താരം കനി കുസൃതി. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തണ്ണിമത്തൻ ക്ലച്ചുമായി പോസ് ചെയ്താണ് ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി പ്രത്യക്ഷപ്പെട്ടത്. ഇതിൻ്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group