Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
    • 50 വര്‍ഷമായി എണ്ണ പൈപ്പ്ലൈനില്‍ നിക്ഷേപം നടത്തി; നിലവിലെ പ്രതിസന്ധിയില്‍ ഇത് ഉപയോഗപ്പെടുത്തുന്നു: ധനമന്ത്രി
    • ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം
    • സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു; ലീഗ് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു
    • ഒബാമ ഭരണകൂടം ഇറാന്റെ സൈനിക ആയുധശേഖരത്തിന് ധനസഹായം നല്‍കിയതായി യു.എസ് പ്രതിരോധ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു; ലീഗ് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു

    പാണക്കാട് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലും മതസൗഹാർദ്ദത്തിലും ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/03/2026 Top News Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ടാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. പാണക്കാട് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലും മതസൗഹാർദ്ദത്തിലും ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു.

    അങ്ങാടിപ്പുറം ക്ഷേത്രത്തിന് തീപിടിച്ചപ്പോൾ ഓടിയെത്തിയ ആദ്യത്തെ വ്യക്തി സാദിഖലി തങ്ങളായിരുന്നുവെന്നത് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സോപാന സംഗീതത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ച് ജനകീയമാക്കിയ വിഖ്യാത കലാകാരൻ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തിലധികം വേദികളിൽ സോപാന സംഗീതം അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    harigovindan Muslim League
    Latest News
    ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
    27/03/2026
    50 വര്‍ഷമായി എണ്ണ പൈപ്പ്ലൈനില്‍ നിക്ഷേപം നടത്തി; നിലവിലെ പ്രതിസന്ധിയില്‍ ഇത് ഉപയോഗപ്പെടുത്തുന്നു: ധനമന്ത്രി
    27/03/2026
    ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം
    27/03/2026
    സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു; ലീഗ് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു
    27/03/2026
    ഒബാമ ഭരണകൂടം ഇറാന്റെ സൈനിക ആയുധശേഖരത്തിന് ധനസഹായം നല്‍കിയതായി യു.എസ് പ്രതിരോധ മന്ത്രി
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version