പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
ഗൾഫ് മേഖലയിൽ ഇറാനെതിരെയുള്ള സാമ്പത്തിക, സൈനിക സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക.




