കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്.എൻ. ജങ്ഷൻ സ്റ്റേഷനുകൾക്കിടയിലെ റെയിൽപ്പാലത്തിന്റെ എമർജൻസി വാക്വേയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ (32) ആണ് മരിച്ചത്.
25 പുസ്തകങ്ങൾക്ക് നിരോധനമേർപ്പെടുത്തി ജമ്മു കശ്മീർ.