കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ എതിര്‍പ്പ് ഗവര്‍ണർ രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണായി വിജയൻ രേഖാമൂലം അറിയിക്കും
മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തുകയും കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്ത് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്