പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും 10 ശതമാനത്തിലേറെയുള്ള ജൂത വോട്ടുകളും അനായാസം നേടുമെന്ന് കരുതിയ ക്വോമോയ്ക്ക്, മംദാനിയുടെ പുരോഗമന ആശയങ്ങളും യുവജനങ്ങളിലെ സ്വാധീനവുമാണ് തിരിച്ചടിയായത്.
ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയായ സൈനികന്‍ ഓപറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തുവെന്നത് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് സുപ്രീംകോടതി