ആരോഗ്യ കേരളത്തിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കുറിപ്പിന് അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്
അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.