കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച വിവാദങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പ്രതിഷേധം കനക്കുന്നതിനിടെ വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍
ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ