“അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കരാർ അന്തിമമാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തെ സ്വാഗതം ചെയ്യുന്നതായും എട്ടു രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി.
ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമാനുസൃതം പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റി പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഈ മാസം 18 ന് ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.