വാഷിംഗ്ടണ്‍ – ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളെ യു.എസ് സേന വിജയകരമായി രക്ഷപ്പെടുത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ പൈലറ്റിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദക്ഷിണ ഇറാനില്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍ അറിയിക്കുകയും ഇക്കാര്യം പിന്നീട് അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



