Browsing: zoomba

വടകര തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതുകൊണ്ടാണ് അധ്യാപകനെതിരെ അന്ന് നടപടി സ്വീകരിക്കാതിരുന്നത്.

സൂംബ ഡാൻസ് അധ്യാപകരും വിദ്യാർത്ഥികളും കളിക്കുന്നത് കൊണ്ടും അവ പാഠപുസ്തകത്തിൽ കൊണ്ടുവരുന്നതിലൂടെയും എങ്ങനെയാണ് ലഹരിവിരുദ്ധത സൃഷ്ടിക്കാൻ സാധിക്കുക