ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
Thursday, July 17
Breaking:
- വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
- ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
- ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 61 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി