പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിട്ടു
Browsing: Yemen Houthis
ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടലിൽ മുക്കിയ ഗ്രീക്ക് നിയന്ത്രണത്തിലുള്ള ചരക്കു കപ്പലിലെ 10 ജീവനക്കാരെ രക്ഷപ്പെടുത്തി പിടികൂടിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ
ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രായില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇസ്രായിലില്‍ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.