ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് )
Sunday, November 15
Breaking:
- മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
- ഗതാഗത നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, ജനം എതിരാകുകയാണെങ്കിൽ ആവട്ടെ, ആ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാം- മുഖ്യമന്ത്രി
- സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ പ്രകാശനം ചെയ്തു
- നെഹ്റുവിന്റെ ഓർമകളിൽ റിയാദിൽ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി
- സത്താര്‍ കായംകുളം ഓര്മ കര്‍മ്മ പുരസ്കാരം സാമൂഹ്യപ്രവര്‍ത്തകന്‍ അസ്ലം പാലത്തിന്

