Browsing: wyd

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ…

തബൂക്ക് – തബൂക്കില്‍ 5,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപാവസരങ്ങളുള്ളതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സും തബൂക്ക് നഗരസഭയും ചേര്‍ന്ന്…

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലെ…

വയനാട്: നിടുംപൊയിൽ മാനന്തവാടി റോഡിൽ 29 മൈലിലാണ് റോഡിൽ വൻ വിള്ളൽ രൂപപ്പെട്ടത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു

വ​യ​നാ​ട്: മു​ണ്ട​ക്കൈ ചൂ​ര​ല്‍​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.…

കൽപ്പറ്റ- വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട്, മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതേവരെ എട്ടുപേരുടെ മരണമാണ് സ്ഥീരികരിച്ചത്. മലപ്പുറം പോത്തുകല്ലിൽ പുഴയിൽ…

കോഴിക്കോട്- വടക്കൻ കേരളം കടന്നുപോകുന്നത് അതീവ ഗുരുതരമായ സഹചര്യത്തിലൂടെ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ഭയാനകമായ അവസ്ഥയാണ് വടക്കൻ കേരളത്തിന് നൽകിയിരിക്കുന്നത്. വയനാട്ടിലെ…